About us
VENUS VERICOS VAIN VASCULAR CLINIC I KANNUR I
വെരിക്കോസ് വെയ്നിന് കൃത്യമായ ചികിത്സയുണ്ട്.. പിന്നെന്തിന് പേടിക്കണം..?
➖➖➖➖➖➖➖➖➖➖➖
ഏറെനേരം നിന്നു ജോലിചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയിൻ. ചർമത്തിനു തൊട്ടുതാഴെയുള്ള ഞരമ്പുകൾ തടിച്ചുവീർത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോൾ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപത്തെ കോശങ്ങൾക്ക് നാശമുണ്ടാക്കുകയും അണുബാധയ്ക്കു കാരണമാവുകയും ചെയ്യും. വീർത്തഭാഗം പൊട്ടി വ്രണങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
കൃത്യമായ ചികിത്സകൊണ്ട് പൂർണമായും സുഖപ്പെടുത്താം..
കൂടുതൽ വിവരങ്ങൾക്ക്;
Venus Vascular Clinic
* 9846023690**